Encyclopedia of Syriac chants

Complete List


Lāk ālāhā / Daivame Njangal Ange Vazhthunnu / Te Deum

ലാക് ആലാഹാ / ദൈവമേ ഞങ്ങൾ അങ്ങേ വാഴ്ത്തുന്നു / തെ ദേവും

 

Encyclopedia of Syriac Chants - Index

CMSI Ref Number (101-0116)
EC-0116
Title Lāk ālāhā / Daivame Njangal Ange Vazhthunnu / Te Deum
Category Te Deum laudamus
Sub Category Chant of praise and thanks giving
Liturgical Context Paraliturgical

 

 

Transliteration and Translation (Malayalam)

Transliteration in (Malayalam)

Source text

Dewaalaya Geethangal

Dewalaya Geethangal Elthuruth 1902

View Cover Page

Source: Dewaalaya Geethangal, pp 162.
Typset: Rosy Kurian & Sherin Joby


ലാക് ആലാഹാ

ലാക് ആലാഹാ മ് ശബ്‌ഹീനൻ..ലാക് മറിയാ മൌദേനൽ*
ലാക് ആബാ ഇസ്സിയായാ. മ് യക്ക് റാ കൊല്ലം അറ ആ.*
ലാക് കൊലഹോൻ മലാ കേ. ലാക് ശ് മയ്യാ ഉകൊലഹോൻ ഹൈലാവാസ്സാ *
ലാക് ക്രോവേ വസ് റാപ്പേ. കാ ഏൻ ബ് ക്കാലേ ദ് ലാ ശെലിയാ*
കന്തീശ്.
കന്തീശ്.
കന്തീശ്.മറിയാ ആലാഹാ സ് ബാ ഓസ*
ദ മ് ലേൻ ശ്മയ്യാ വറആ. മിൻ റമ്പൂസ് ശുഹാക്*
ലാക് തെഗ് മ്മാ. മ് ശബ്ഹാ ദ ശ് ലീഹേ*
ലാക് മെനിയാനാ മ് കൽസാ ദ ന് വിയേ*
ലാക് മ് ശബ്ഹാ സഹിയായീസ്സ്. മ ശ് റീസ്സാ സ് ഹീസ്സാ ദ്സാഹ്ദേ*
ലാക് മ്പ് കൊല്ലം തേബൽ ദറആ. മാവുദിയാ ഏത്താ കന്തി ശ്ത്താ*
ആബാ.ദീക്കാറാ ദ് ലാ സാകാ *
വൗറാക് മ് യക്ക് റാ. ശാ റീറാ വീഹീദായാ*
ആപ്പ് റൂഹാ. കന്തീശാ പാറേക്ക് ലേത്താ*
അത്ത രം സൈക്ക്‌. ഒമ് ശീഹാ മലക്കാദ് ശൂഹാ*
അത്ത് രം സൈക്ക്‌. ബ്രാ മ്മ് സോമ്മായാദാബാ*
അത്ത് മെത്തോൽ പുർക്കാനാ ദ് നാശാ. ലാ എസ്സ്പല്ലഗ്ത്ത് ലമ്സറാക്കു നപ്‌ശാക് ബ്ഉമ്പാ ദൗ സുൽത്താ*
അത്ത് എസ്സ് ഹസൻന്ത്‌ ല്ല്ഉക്ക്സ്സാ ദ്മൌത്താ. വപ്പ്‌ സ്സഹ് ത്ത്‌ ല മ്ഹൈമ്നേതറആ ദശ്മയ്യാ*
അത്ത് യാസ്സേവുത്ത് അൽ യമമീനേ ദാലാഹാ.ബ് ശൂഹേ ദാബാ*
മ് ഹൈമ് നീനൻ ദീ സൈക്ക്‌ ദയ്യാനാ ദാസ്സീദ് അത്ത് ല്ല് മേസ്സാ*
(ഇവിടെ മുട്ടുകുത്തുന്നു)
മെന്നാക് മാദേൻ ബാഏനൻ ലമ്സയ്യാഉ ഔദൈക്ക്. ദസ് വൻന്ത്‌ ബദ് മ്മാക് യക്കീറ*

(ഇവിടെ എഴുന്നേറ്റു നില്ക്കുന്നു)

അബെദൈൻ ദ്‌ വൈനൈ കന്തീശൈക്ക്. നെസ്സ്‌മ്നേ ബ്ശൂഹാ ദല ആലം*
പ്രോക്ക് മാറിയാ ല്ല്അമ്മാക്. ഉവാറെക് ല്ല് യാർത്തുസ്സാക്*
ഉദമ്പർ എന്നോൻ. വാറീം എന്നോൻ. അദമ്മാ ല്ല്ആലം*
ബ് കൊലഹോൻ യൗ മ്മാസ്സാ. മ് ബർകീനൻ ലാക്*
വമ്ശബഹീനൻ ലശ്മാക്‌ കന്തീശാ ബ് കൊൽസ്വൻ- ല്ല്ആലം വൽ ആലം അൽമ്മീൻ*
അബെദ് മാറൻ വാലാഹൻ.ദ്നെസ്സെൻന്തർ മിൻ ഹത്തീസ്സാ ബ്ഹാനാ യൗമ്മാ*
റാഹെം അലൈ മാറിയാ. റാഹെം അലൈൻ*
തെഹവേ തൈബൂസാക് അലൈൻ മാറിയാ. ഐക്കന്നാ ദ്സക്കീനൻ ലാക *
ബാക്‌ മറിയാ സൌറെസ്സ്.ലാ എ വുഹസ്സ് ല്ല് ആലം*

 

 

Translation in (Malayalam)

Source of text

Dhaṛmagīti
(PP 138,139,140)

See review of the book by Dr. Joseph J. Palackal

കൃതജ്ഞതാ സേതോത്രം

ലാഹ് ആലാഹാ

ദൈവമേ- ഞങ്ങൾ അങ്ങേ വാ-ഴ്ത്തുന്നു
അങ്ങേയ്ക്കായെന്നും സ്തോത്രങ്ങൾ
പാരിതിന്നധി നാഥനായങ്ങേ
നിത്യ സൽപിതാവാകുമങ്ങയേ
ഞങ്ങളെന്നും സ്തുതിക്കുന്നു
ആരാധിക്കുന്നു പാരാകെ

ദൈവദൂതന്മാരേവരും പിന്നെ
സ്വർഗവാസികൾ സർവ്വരും
സ്വർഗ്ഗവും ക്രോവേസ്രാപ്പേൻ വൃന്ദവും
സ്വർഗ്ഗ സംഗീതം മീട്ടുന്നു
സൈന്യാധീശനായിടും ദൈവം-സം -
ശുദ്ധൻ! സംശുദ്ധൻ! സംശുദ്ധൻ!
(നിത്യം സംശുദ്ധൻ! സംശുദ്ധൻ! )

ഭൂവും വാനവും തൻ മഹിമയാൽ
തിങ്ങിടുന്നല്ലോ സന്തതം .
ശ്രീയെഴും ദിവ്യപ്രേക്ഷിതർ ധന്യ
നിവ്യന്മാർ വേദസാക്ഷികൾ
നിത്യാനന്ദ പ്രതാപവാനങ്ങേ
വാഴ്ത്തിടുന്നു നിരന്തരം

നിസ്തുലൻ പ്രഭാപൂരിതൻ താതാ!
നിത്യനാം ഏക സൂനുവേ !
പാവനാത്‌മാ ! ത്രീയേക ദൈവമേ
സ്തോത്രമെന്നുമെന്നേയ്‌ക്കുമേ

ലോകമാകവേ പാവനം സഭ
കീർത്തിക്കുന്നങ്ങേ സാദരം

പ്രാഭാവമെഴും രാജനാണു നീ
ക്രിസ്തുനാഥാ മഹോന്നതാ
ഉന്നതമായ താതൻ തന്നുടെ
ദിവ്യനാം സൂനുവാണു നീ
മർത്ത്യരക്ഷയ്ക്കായ് കന്യകയിൽ നീ -
ന്നങ്ങുമന്നിടേ ജാതനായ്‌

Next column >>

മൃത്യുവേ ജയിച്ചങ്ങു മക്കൾക്കായ്‌
സ്വർഗ്ഗവാതിൽ തുറന്നുഹോ
ദൈവത്തിന്റെ വലത്തുഭാഗത്തായും
വാഴ്‌വു നീ ഭവ്യശോഭയിൽ
അങ്ങു താൻ വിധിയാളനായ് വരൂ -
മെന്നും വിശ്വസിക്കുന്നിവർ

(മുട്ടു കുത്തുന്നു )

നിന്നനർഘമാം ശോണിതത്തിനാൽ
വീണ്ടെടുത്തൊരി ദാസരിൽ
നിൻ കൃപാമൃതം ചിന്തണേയേന്നും
യാചിപ്പൂ ഞങ്ങൾ സാദരം

(എഴുന്നേല്ക്കുന്നു )

നിത്യാനന്ദത്തിലങ്ങേ സ്നേഹിത
രൊത്തു ചേരാൻ കനിയണേ

കാത്തിടൂ നാഥാ നിൻ ജനങ്ങളെ
ആശിസേകണേ നിത്യവും
നീ ഭരിക്കുക നിൻ ജനങ്ങളേ

ഉന്നതിയിവർക്കേകണേ
നിത്യവും ഞങ്ങളങ്ങേ വാഴ്ത്തും
നിൻ പാവന നാമവും തഥാ

ഇന്നു ഞങ്ങളിൽ പാപമേശായ് വാൻ
നിന്നനുഗ്രഹം നല്കണേ
ആശ്രയിച്ചിവർ തീവ്രമായ്‌ അങ്ങിൽ
തിങ്ങും കാരുണ്യം പുൽകാൻ
അർപ്പിച്ചൂ നിന്നിലാശ സർവ്വവും
ലേശം ലജ്ജിക്കയില്ല ഞാൻ

Available resources

Tedeum Latin version with music notation


(Pdf Download)

 

Laak Aalaha - Hymnal Song
(ലാക് ആലാഹ എന്ന സ്തോത്രഗീതം )

Courtesy - Wilson Muriyadan, Trissur

Source Text in (Syriac) Transliteration in (Malayalam)

Aramaic Project Recording

S.No Artist Youtube Link Aramaic Project Number Notes
1. K. O. Chacko Koythadathil Video 5h Syriac translation of the Latin chant, Te Deum
2. Sebastian Menachery Video 52R  
3. Group of CMI Priests Video AP 207  

Copyright

Copyright: Christian Musicological Society of India. Do not use any part of this article without prior written permission from the Christian Musicological Society of India. For permission please send request to This email address is being protected from spambots. You need JavaScript enabled to view it.

erectile dysfunction http://healthsavy.com https://viagragener.com